Sunday, May 29, 2011

കലികാലം

ലോകത്തെല്ലാവരും ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്നത് അവരവരുടെ അമ്മമാരേ ആയിരിക്കും,എന്തോ അതങ്ങനെ ആയി പോയി.പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും പറയാനില്ല,ഒരു പക്ഷെ മാനസികമായി കൂടുതല്‍ അടുക്കുന്നുണ്ടാവാം.ഇതിപ്പോള്‍ പറയുന്നത് മറ്റൊന്നും കൊണ്ടല്ല ഇന്നലെ ന്യൂസ്‌ കണ്ടപ്പോള്‍ അതില്‍ ഒരു കഥ ഉണ്ടായിരുന്നു ഏതാനും ദിവസങ്ങളായി ഒരു സ്ത്രീയും സഹോദരിയും ഒരു വീട്ടില്‍ പൂട്ടി കിടക്കുന്നു, ചെയ്തത് മറ്റാരും അല്ല സ്വന്തം മകന്‍ തന്നെയാണ്.ഈ ന്യൂസ്‌ കണ്ടപ്പോള്‍ തോന്നിയതാണ് ഇതൊക്കെ.

കലികാലമല്ലേ ഇതല്ല ഇതിനപ്പുറം നടന്നാലും കണ്ടില്ല എന്ന് നടിക്കുക അല്ലാതെ ഒരു സാധാരണക്കാരന്‌ എന്താ ചെയ്യാന്‍ പറ്റുക! 

No comments:

Post a Comment