നഷ്ടപ്പെടാം , പക്ഷെ പ്രണയിക്കാതിരിക്കരുത്.........
വാക്കുകള്‍ എന്റേതല്ല പ്രശസ്ത കവയിത്രി മാധവിക്കുട്ടിയുടേത്. വളരെ അര്‍ത്ഥവത്തായ ഒരു വരിയാണ് അല്ലെ .ജീവിതത്തില്‍ കുറച്ചു പേരെങ്കിലും അറിഞ്ഞിട്ടുള്ള ഒരു വലിയ സത്യം,അത് വളരെ സ്വാഭാവികമായി അവര്‍ ഈ വരികളിലൂടെ വരച്ചു കാണിക്കുന്നു.ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് പ്രണയതതിലൂടെയാണ് .അത് ഒരു പക്ഷെ കൂട്ടുക്കാരോടാകം ,അല്ലെങ്കില്‍ മറ്റെന്തിനോടും ആവാം പ്രണയം ..............
വളരെ ശരിയാണു കൂട്ടുകാരാ.. പ്രണയം എന്നതു നിര്‍വചിക്കാനാവാത്ത എന്തോ ഒന്നാണു
ReplyDeletekollam sahodara... thaankaludey yella postukalum yenikke valarey ishattamaayi.. you are the great one
ReplyDeleteനന്നായിട്ടുണ്ട്...............നശ്വരമായ ഈ ജീവിതത്തെ അനശ്വരമാക്കുന്നത് ഈ പ്രനയമാണ്....ദൈവം സാക്ഷി..............
ReplyDelete