കടകള്‍ തുറക്കുന്നതിനും വാഹനങ്ങള്‍ ഓടിക്കുന്നതിനും തടസ്സമുണ്ടാകില്ല ,എന്നാല്‍ എല്ലാ ജനങ്ങളും കടകളടച്ചും വാഹനങ്ങള്‍ ഓടിക്കതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് പി.പി തങ്കച്ചന്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ത്താല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനുളളതല്ല എന്ന് അദ്ദേഹം ജനങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പികുകയും ചെയ്യുന്നുണ്ട്. വളരെ നല്ല കാര്യം........ഈ ഹര്‍ത്താല്‍ സംഘടിപ്പിചിരിക്കുന്നത് ജനങ്ങളുടെ ഏറ്റവും അധികം നീറുന്ന പ്രശ്നമായ ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വിചാരണ ചെയ്യുക എന്നാ ആവശ്യമായാണ്. ഏതായാലും നന്നായി ജനങ്ങള്‍ക്ക് ഒരു നല്ല ഒഴിവു ദിവസം കുടുംബവുമായി ചിലവഴിക്കാന്‍ കിട്ടുക എന്നത് നല്ല കാര്യമാണ്. യഥാര്‍ത്ഥ പ്രതിപക്ഷം ചെയ്യേണ്ടത് ഇത് തന്നെയാണ്.എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിന്‍ കീഴില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ഇങ്ങനെയെങ്കിലും ഒരാശ്വാസം നല്കാന്‍ ഇവര്‍ക്കയല്ലോ..........പിന്നെ ബീവറേജസ് കോര്‍പറേഷന് നല്ല ഒരു കച്ചവടം കിട്ടിയിട്ടും കുറച്ചു നാളായല്ലോ............
ജയ് ഹര്‍ത്താല്‍.................ജയ് കേരളം...................
Good thoughts.Keep posting.
ReplyDeleteതുമ്മുന്നതിനും ചീറ്റുന്നതിനും മനുഷ്യ ജനതയെ മുഴുവനും ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ എന്നാ പ്രഹസനം മാസത്തില്‍ എല്ലാ ദിവസവും എന്നോണം കൊണ്ടാടിയ മലയാള രാഷ്ട്രീയം എന്തെ ഇത്രയും വൈകിയത് എന്നലോചിരുന്നപ്പോലാണ് വേനലില്‍ പെയ്ത മഴ പോലെ ഈ നല്ല വാര്‍ത്ത ...... ഈ കൂത്താട്ടം കൊണ്ട് നടുറോഡില്‍ പടുമരണങ്ങളും വേദന ജനകങ്ങളായ പ്രസവങ്ങളും നടക്കതിരിക്കട്ടെ എന്നാ പ്രാര്‍ത്ഥന മാത്രം...........
ReplyDeleteKwathrochiye chumma vittathinu UDFnu kuzhappamonnumilla!
ReplyDeleteathInte vishamam muzhuvan idathnamaarkku.aa dukham marakkaanaanu Pinaraay maasathundu ivarkkerinju koduthathu.
ee holier than thou attitude kandu dukhikkunna janathinu kallu kudichengilum athonnu marakkaanaan harthalum erinjukoduthu
സദാം ഹുസൈന്‍ നു വേണ്ടി ഹര്‍ത്താല്‍ നടത്തിയ കേരളത്തില്‍. ഹര്‍ത്താലിനെ എതിര്‍ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാസം ഇല്ല.
ReplyDeleteനടത്തിക്കോ നടത്തിക്കോ
ReplyDeleteഒരു ലീവ് എടുത്തു വീട്ടിലിരിക്കാന്‍ തക്കം നോക്കി നില്ക്കുവാഇരുന്നു ഇനി ഇപ്പൊ അതിനെ ആവശ്യമില്ലല്ലോ.
നാളെ കഷ്ടപെടുനവരെ ഉപദ്രവിക്കല്ലേ .പ്ലീസ് ..........
Its good. But encouraging others to drink is not fare.
ReplyDelete