സ്നേഹത്തിന്റെ സംഗീതമാണ്,എനിക്ക്
സ്വപ്നങ്ങളുടെ പൂറ്ണ്ണതയാണു മഴ
ആ മഴത്തുള്ളികളിൽ ഞാൻ അലിഞ്ഞില്ലാതാകുന്നു.
അകലെയെവിടെയോ ഒരു നിലവിളി,അവിടെ
എല്ലാം തുടച്ചു നീക്കാൺ നിൽക്കുന്ന മഴയുടെ രൌദ്രത
മുഖം പൊത്താൻ ജനാലകൽ അടയുന്നു,വിഡ്ഡികൽ ,
ഒരു ചോദ്യം പ്രണയമാണോ പകയണോ മഴ??????????????