ആത്മവിന്റെ നൊംബരമണു മഴ, ചിലർക്ക്
സ്നേഹത്തിന്റെ സംഗീതമാണ്, എനിക്ക്
സ്വപ്നങ്ങളുടെ പൂർണ്ണതയാണ് മഴ
ആ മഴത്തുള്ളികളിൽ ഞാൻ അലിഞ്ഞില്ലാതാകുന്നു.
അകലെയെവിടെയോ ഒരു നിലവിളി, അവിടെ
എല്ലാം തുടച്ചു നീക്കാൺ നിൽക്കുന്ന മഴയുടെ രൌദ്രത
മുഖം പൊത്താൻ ജനാലകൽ അടയുന്നു, വിഡ്ഡികൾ
ഒരു ചോദ്യം പ്രണയമാണോ പകയണോ മഴ?
